Friday, 4 April 2008

അമ്മമനസ്സ്

ന്റെമോന്‍ രാമോരന്‍..
മറ്റുകുട്ടികളേക്കൂട്ടല്ലാ..
എന്തൊരുപുത്തി...
ഉറിയിലെങ്ങാനു
മെന്തേലുമിരുന്നാ
‍ചൂണ്ടിക്കാട്ടും ഉം..ഉം..
കൊടുത്തില്ലെ കരയും
തിന്നിട്ടുപിന്നേം ചൂംണ്ടും
മതിയായില്ലാന്നുസാരം
ഈ ചെക്കനെക്കൊണ്ടു ഞാന്‍തോറ്റ്
വയസ്സെട്ടു കഴിഞ്ഞിട്ടേയൊള്ള്!!!!


(ആശയം സാമ്പശിവന്റെ കഥാപ്രസംഗത്തില്‍നിന്നും..)

2 comments:

Dinkan-ഡിങ്കന്‍ said...

സുന്ദരന്റെ രാമോരന്‍ എരമ്പി :)

മഴവില്ലും മയില്‍‌പീലിയും said...

ഇവനാര്‍ ശ്രീശാന്തോ?..ഹിഹീ കൊള്ളാം...