ഹലോ മിസ്റ്റര്‍ ബാബു...
നമ്പര്‍വണ്‍
നമ്പര്‍ടൂ
നമ്പര്‍ത്രീ..ത്രീ..ത്രീ...
നമ്പര്‍ഫോര്‍
നമ്പര്‍ഫൈവ്
നമ്പര്‍സിക്സ്..സിക്സ്..സിക്സ്..
നമ്പര്‍സവന്‍
നമ്പര്‍എയ്റ്റ്
നമ്പര്‍നൈന്‍..നൈന്‍..നൈന്‍...
നമ്പര്‍ടെന്‍
നമ്പര്‍ഇലവന്‍
നമ്പര്‍ടൊല്‌വ്..
ടൊല്‌വ്..ടോല്‌വ്..
സ്റ്റാച്യൂ....
(എനിക്കിഷ്ടപ്പെട്ട മറ്റൊരു കവിതയും കൂടി പോസ്റ്റ് ചെയ്യുന്നു...ഇതാരാ എഴുതിയതെന്നും നിശ്ചയമിലാ... റാകിപ്പറക്കുന്ന ചെമ്പരുന്തേ...പോലെ അണ്‍നോണ്‍ ഓതറാണെന്നുതോന്നുന്നു.... യു.കെ.ജിയില്‍ പോണ അല്പോന്‍സ (എന്റെ ചേട്ടന്റെ മകള്‍) എന്നെ പാടിക്കേള്‍പ്പിച്ചതാ... അവളെ ബീനാമിസ്സ് പഠിപ്പിച്ചതാന്നാ പറഞ്ഞത്..)
Friday, 4 April 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment